Book Name in English : Prameham Ennennekkumayi Mattam
ഈ പുസ്തകത്തിലെ ആദ്യപകുതി വായിച്ച് നടപ്പിലാക്കിയാല്‍ത്തന്നെ ഏതൊരു പ്രമേഹരോഗിക്കും തന്റെ രോഗം എന്നന്നേക്കുമായി മാറ്റാന്‍ കഴിയും. ലളിതവും പ്രായമായവര്‍ക്കുപോലും നിഷ്പ്രയാസം ചെയ്യാവുന്നതുമായ വ്യായാമവും ഭക്ഷണരീതിയും മറ്റുമാണ് ഇതില്‍ വിവരിച്ചിട്ടുള്ളത്.
ഡോ . ഡി.എം . വാസുദേവന്‍ MD , FRC Path.
പ്രമേഹത്തെ എന്നന്നേക്കുമായി മാറ്റാം എന്നാണ് ഡയബറ്റിസ് ചികിത്സയില്‍ ദീര്‍ഘകാലം റിസര്‍ച്ച് ചെയ്ത ഡോ . എം വി .ഐ . മമ്മി പറയുന്നത് . സ്വയം രോഗം മാറ്റിയതിന്റെയും ആയിരക്കണക്കിനുരോഗികളില്‍ കൈവരിച്ച ചികിത്സാവിജയത്തിന്റെയും ഉറച്ച പിന്‍ബലമാണ് ഈ ചികിത്സാപദ്ധതിക്ക് ആധാരം. ശരീരത്തിന്റെ തൂക്കം കുറയ്ക്കാതെയും ശരീരം ശോഷിക്കാതെയും എല്ലാ ജോലികളും ആരോഗ്യകരമായ ദാമ്പത്യജീവിതവും മുന്‍പെന്നപോലെ തുടര്‍ന്നു നിലനിര്‍ത്തിക്കൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും എന്നാണ് അനുഭവസ്ഥരുടെ വെളിപ്പെടുത്തലുകള്‍.വൃദ്ധര്‍ക്കുപോലും ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാവുന്ന
നിസ്സാരവ്യായാമം , നിത്യഭക്ഷണത്തില്‍ വരുത്തുന്ന നേരിയ വ്യത്യാസം എന്നിവയിലൂടെ അദ്ഭുതകരമായ രോഗമുക്തി കൈവരിക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about പ്രമേഹം എന്നന്നേക്കുമായി മാറ്റാം Other InformationThis book has been viewed by users 2650 times