Image of Book പ്രമേഹം മാറാന്‍ നല്ല ഭക്ഷണം
  • Thumbnail image of Book പ്രമേഹം മാറാന്‍ നല്ല ഭക്ഷണം
  • back image of പ്രമേഹം മാറാന്‍ നല്ല ഭക്ഷണം

പ്രമേഹം മാറാന്‍ നല്ല ഭക്ഷണം

Publisher :Manorama Books
ISBN : 9789389649123
Language :Malayalam
Edition : Oct 2021
Page(s) : 100
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Prameham Maaraan Nalla Bhakshanam

ഒരിക്കൽ വന്നാൽ പ്രമേഹം മാറില്ല’ എന്ന ചിന്തയെ ഈ പുസ്തകം ചോദ്യം ചെയ്യുന്നു. നല്ല ഭക്ഷണത്തിലൂന്നിയ ജീവിതശൈലി വഴി പ്രമേഹം നിയന്ത്രിക്കാനും പലരിലും മാറ്റിയെടുക്കാനും സാധിക്കും. ഇതുവഴി മരുന്നുകൾ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാനാകും.
ആർക്കും എളുപ്പം മനസ്സിലാക്കാനും പാലിക്കാനും സാധിക്കുന്ന ഭക്ഷണശൈലികൾ.
ഭക്ഷണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ.
വ്യായാമം ആരോഗ്യപാചകം തുടങ്ങി ജീവിതശൈലി വിഷയങ്ങൾ
Write a review on this book!.
Write Your Review about പ്രമേഹം മാറാന്‍ നല്ല ഭക്ഷണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2596 times

Customers who bought this book also purchased