Image of Book പ്രണാമം
  • Thumbnail image of Book പ്രണാമം
  • inner page image of പ്രണാമം

പ്രണാമം

Language :Malayalam
Page(s) : 80
Condition : New
1 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 68.00

Book Name in English : Pranamam

അച്ചൂട്ട്യേട്ടനും താനുമായുള്ള രക്തബന്ധത്തിന്റെ ശരിയായ വഴി ഏതെന്ന്‌ ഉണ്ണിക്ക്‌ ഇപ്പോഴും നിശ്ചയമില്ല. അച്ചൂട്ട്യേട്ട‌ന്‍ സ്വന്തമാണ്‌, ബന്ധുവാണ്‌ എന്ന്‌ എല്ലാവരും പറഞ്ഞുതന്നു. ഏതോ അകന്ന ബന്ധുമേയുള്ളൂ. അമ്മയുടെ സഹോദരന്റെ സ്‌ഥാനമാണ്‌. എന്നിട്ടും അച്ചുമാമ‌ന്‍ എന്നു വിളിക്കുന്നതിനുപകരം അച്ചൂട്ട്യേട്ട‌ന്‍ എന്നാണ്‌ വിളിച്ചുപഠിച്ചത്‌. ആരും അത്‌ തിരുത്തിയുമില്ല.
Write a review on this book!.
Write Your Review about പ്രണാമം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3570 times