Book Name in English : Pranaswaroopanam
പ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്‍റെ പരിവര്‍ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്‍ത്തനമാണ് നടക്കുന്നത്. അതിന്‍റെ കാരണഭൂതന്‍ പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഋഷിവര്യന്മാര്‍ കണ്ടെത്തിയതും എഴുത്തുകാരന്‍റെ അനുഭവവും ഇഴ ചേര്‍ന്നിരിക്കുന്ന ഈ കൃതിയില്‍ ആദ്ധ്യാത്മികജീവിതത്തിന്‍റെ പ്രായോഗികതലങ്ങളുണ്ട്. ധ്യാനവും മനനവുമുണ്ട്. കടന്നുപോന്ന വഴികളിലെ വെളിച്ചങ്ങളുണ്ട്. ശാസ്ത്രവും ഈശ്വര ചൈതന്യവും എന്താണെന്നും അവയുടെ സൈദ്ധാന്തിക തലങ്ങളും ആവിഷ്കരിക്കുമ്പോള്‍ വായനക്കാരന് ആദ്ധ്യാത്മിക ജീവിതത്തിനുള്ള പുത്തന്‍ ഉണര്‍ച്ചയാണ് ലഭ്യമാകുക.Write a review on this book!. Write Your Review about പ്രാണസ്വരൂപനം Other InformationThis book has been viewed by users 23 times