Book Name in English : Pranayaksharangal
പ്രണയത്തെക്കുറിച്ച്, ഹൃദയമെന്നോട് ചൊല്ലിയത്, അക്ഷരങ്ങളായി വിതറുന്നു. പെറുക്കിയെടുക്കാം, കോരിയെടുക്കാം, അകറ്റിനിർത്താം, ചേർത്ത് പിടിക്കാം.
വായനക്കാരുടെ ബോധത്തിന് വിടുന്നു.Write a review on this book!. Write Your Review about പ്രണയാക്ഷരങ്ങൾ Other InformationThis book has been viewed by users 14 times