Book Name in English : Pranayam Madhuram
ജീവിതത്തിന്റെ തിക്തതയും തീവ്രതയും അന്തര്‍ലീനമായ പ്രണയമെന്ന വികാരത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയാണ് ഇതിലെ ഓരോ കഥയും... പ്രശസ്ത കഥാകാരി കെ.പി. സുധീരയുടെ പ്രണയത്തിന്റെ മാധുര്യം നിറഞ്ഞ അതീവ ഹൃദ്യമായ ഇരുപത് കഥകള്‍.Write a review on this book!. Write Your Review about പ്രണയം മധുരം Other InformationThis book has been viewed by users 2248 times