Book Name in English : Pranayathinte Chirakochakal
ഇപ്പോള്‍ കാലം അതിന്റെ അസ്തിത്വ രഹസ്യം അന്വേഷിക്കുന്നത് കഥകളിലാണ് . ദൈവം കരുണയില്‍ നട്ട ഒരു കാലത്തെ മനുഷ്യന്‍ ഇതിനകം വികൃതമാക്കിയതിനാല്‍ അതിന്റെ ആദിമ നന്മയിലേയ്ക്ക് കടക്കാന്‍ ഒരു കഥയുടെ തുഴവെള്ളം ആവശ്യമാണെന്നു തന്നെയാണ് ഈ കഥകള്‍ന്‍ തെളിയിക്കുന്നത്.Write a review on this book!. Write Your Review about പ്രണയത്തിന്റെ ചിറകൊച്ചകള്‍ Other InformationThis book has been viewed by users 658 times