Book Name in English : Pranayathinte Moonnamkannu
മൈഥുനം പ്രകൃതിയും പുരുഷനുമായുള്ള ലയമാണ്. ദിവ്യമാണത്. പ്രണയത്തിന്റെ പാരമൃതയിലേ അതാകാവൂ. പ്രണയത്തിന്റെ കൊടുമുടികളിലേ അതു സംഭവിക്കാവൂ. പ്രണയം ഉദാത്തമായ പ്രണയം ഉപാധികളില്ലാത്ത പ്രണയം. രാഹുലിന്റെ യാത്രയില്‍ ചില സ്ത്രീകളെയും അവന്‍ അഭിമുഖീകരിക്കുന്നുണ്ട്.Write a review on this book!. Write Your Review about പ്രണയത്തിന്റെ മൂന്നാം കണ്ണ് Other InformationThis book has been viewed by users 2663 times