Image of Book പ്രണയത്തിന്റെ നാളുകള്‍
  • Thumbnail image of Book പ്രണയത്തിന്റെ നാളുകള്‍
  • back image of പ്രണയത്തിന്റെ നാളുകള്‍

പ്രണയത്തിന്റെ നാളുകള്‍

Publisher :Green Books
ISBN : 8188582689
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Pranayathinte Nalukal

പ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദര്‍ശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങള്‍. ലോകം ഒരുപാടു മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളില്‍‌പ്പെട്ട് പിടയാനാണ് അവര്‍ക്കിഷ്ടം. ഭൂമിയില്‍ പ്രേമമുള്ള കാലം വരെ പുരുഷ യാഥാര്‍ത്ഥ്യങ്ങളുടെ മരുഭൂമിയില്‍ തണലേകാന്‍ ഒരു പച്ചപ്പും, ദാഹം തീര്‍ക്കാന്‍ ഒരു നീരുറവയുമുണ്ടാകും.
Write a review on this book!.
Write Your Review about പ്രണയത്തിന്റെ നാളുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3246 times

Customers who bought this book also purchased