Book Name in English : Pranayini
ഹരോള്‍ഡ് റോബിന്‍സിന്റെ ബെസ്റ്റി എന്ന നോവലിന്റെ മലയാള പരിഭാഷ അമേരിക്കന്‍ ഓട്ടോമൊബൈല്‍ രംഗത്തെ കിടമത്സരങ്ങളിലൂടെയും സ്വതന്ത്രരതിയുടെയും സ്ഫോടനാത്മക രംഗങ്ങളിലൂടെയും മുന്നേറുന്ന മനുഷ്യബന്ധങ്ങളിലെ വാത്സല്യം പ്രണയം കാമം എന്നിവയുടെ ഇഴയയടുപ്പം കൊണ്ട് വായനക്കാരെ ആവേശംകൊള്ളിക്കുന്ന കൃതി.Write a review on this book!. Write Your Review about പ്രണയിനി Other InformationThis book has been viewed by users 2420 times