Book Name in English : Praneeya Prethyotham
എല്ലാ നാമങ്ങളുടെയും ഉല്‍പ്പത്തി ധാതുക്കളില്‍ നിന്നാണെന്ന യാസ്ക സിദ്ധാന്തമാണ് പാണിനീയ പദ്ധതിയുടെ അടിസ്ഥനം. പാനീയത്തിന്റെ നാലായിരത്തോളം സൂത്രങ്ങള്‍ നാലു പാദങ്ങളുള്ള എട്ട് അധ്യായങ്ങളിലായിട്ടാണ് സംഗ്രഹിച്ചിരിക്കുന്നത്.അതുകൊണ്ടാണ് പാണീയം അഷ്ടാധ്യായി എന്നുകൂടി അറിയപ്പെടുന്നത്.
Write a review on this book!. Write Your Review about പ്രാണീയ പ്രദ്യോതം Other InformationThis book has been viewed by users 2163 times