Book Name in English : Pratheekathmaka Nadakangal Samskrithathil-Oru Padanam
സംസ്കൃത സാഹിത്യത്തിൽ വിശ്വപ്രസിദ്ധങ്ങളായ അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രതീകാത്മക നാടകങ്ങൾ വളരെ കുറവാണ്. പ്രതീകാത്മക നാടകങ്ങളുടെ ഉദ്ഭവം, വളർച്ച എന്നിവയെക്കുറിച്ച് വളരെ വിശദമായി പ്രതി പാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം.Write a review on this book!. Write Your Review about പ്രതീകാത്മക നാടകങ്ങൾ സംസ്‌കൃതത്തിൽ-ഒരു പഠനം Other InformationThis book has been viewed by users 55 times