Book Name in English : Prathyaya Sasthravum Nadakavum
ലോകനാടകവേദിയിലെ പുതിയ പ്രവണതകളേയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്ന കൃതി. ഒപ്പം മലയാളനടകവേദിയെക്കുറിച്ചുംഈകൃതിആഴത്തില്‍ പരിശോധിക്കുന്നു. നാടക വിമര്‍ശന ശാഖക്ക് കരുത്ത് നല്‍കുന്ന ഗ്രന്ഥം. നാടക നിരൂപണത്തിനുള്ള സംസ്ഥാനസര്‍ക്കര്‍ പുരസ്കാരം ലഭിച്ചകൃതിയുടെ പരിഷ്കരിച്ച പുതിയ പതിപ്പ്.
Write a review on this book!. Write Your Review about പ്രത്യയശാസ്ത്രവും നാടകവും Other InformationThis book has been viewed by users 1094 times