Book Name in English : Pravachaka
ഒരു പാതിയിൽ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീർന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയിൽനിന്ന് പ്രാവുകൾ പറന്നുപോകുന്നു... പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവൾ, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകൾ. എമിലി ഡിക്കൻസൺ, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവർത്തന കവിത കളുംWrite a review on this book!. Write Your Review about പ്രവാചക Other InformationThis book has been viewed by users 598 times