Book Name in English : Premalekhanam
“ ജീവിതാം യൗവനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോള്‍ ജീവിതത്തിന് മധുരം പകരാന്‍ മറ്റൊന്നും ആവശ്യമില്ലല്ലോ “ കേശവന്‍ നായര്‍ എന്ന യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനായി . വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്‍ നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു . സാറാമ്മയെ ഞാന്‍ സ്നേഹിക്കുന്നു സാറാമ്മയെ ഞാന്‍ സ്നേഹിക്കുന്നപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം ഇതായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ച ജോലി . സമുദായ സൗഹര്‍ദ്ദത്തിനോ സന്മാര്‍ഗ്ഗചിന്തയ്ക്കോ കോട്ടം തട്ടാത്ത വിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍ .
Write a review on this book!. Write Your Review about പ്രേമലേഖനം Other InformationThis book has been viewed by users 8255 times