Book Name in English : Premalu
2024ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് - കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു.
Write a review on this book!. Write Your Review about പ്രേമലു Other InformationThis book has been viewed by users 325 times