Image of Book പ്രേമമായി തീരുക - പ്രേമത്തില്‍ വര്‍ത്തിക്കുക
  • Thumbnail image of Book പ്രേമമായി തീരുക - പ്രേമത്തില്‍ വര്‍ത്തിക്കുക
  • back image of പ്രേമമായി തീരുക - പ്രേമത്തില്‍ വര്‍ത്തിക്കുക

പ്രേമമായി തീരുക - പ്രേമത്തില്‍ വര്‍ത്തിക്കുക

Publisher :Silence Books
ISBN : 9789387917378
Language :Malayalam
Edition : 1st Edition 2016 Feb
Page(s) : 260
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 252.00

Book Name in English : Premamayi Theeruka - Premathil Varthikkuka

ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വരിക എന്നത് നിര്‍ഭാഗ്യകരമാണ് കാര്യങ്ങളുടെ സ്വാഭാവിക ഗതിയില്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിഞ്ഞേനെ എന്താണ് പ്രേമമെന്ന്. പ്രേമം ആത്മാവിന്റെ അഹാരമത്രെ. നിങ്ങള്‍ പട്ടിണിയില്‍ ആയിരുന്നു നിങ്ങള്‍ക്ക് പ്രേമം കിട്ടിയിട്ടേയില്ല അതിനാല്‍ നിങ്ങള്‍ക്കതിന്റെ രുചി അറിയില്ല. എന്താണ് പ്രേമമെന്ന് ചോദിക്കുന്നത് എന്താണ് ആഹാരം എന്ന് ചോദിക്കുന്നത് പോലെയാണ് പ്രേമിക്കാനും പ്രേമിക്കപ്പെടാനുമുള്ള പ്രാപ്തിയാല്‍ പൂര്‍ണ്ണമായും സജ്ജരാക്കപ്പെട്ടവരായിട്ടാണ് നാമെല്ലാം ജനിക്കുന്നത്. നിറയെ പ്രേമത്തോടെയാണ് ഓരോ കുട്ടിയും ജനിക്കുന്നത്. പക്ഷെ എന്താണ് പ്രേമമെന്ന് ആ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് അറിയുകയില്ല എന്നതില്‍ നിന്നാണ് പ്രശ്നമുദിക്കുന്നത്.
Write a review on this book!.
Write Your Review about പ്രേമമായി തീരുക - പ്രേമത്തില്‍ വര്‍ത്തിക്കുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2202 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00