Book Name in English : Premappakida
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.Write a review on this book!. Write Your Review about പ്രേമപ്പകിട Other InformationThis book has been viewed by users 12 times