Book Name in English : Preshnathantram
ആചാര്യ നീലകണ്ഠ ദൈവജ്ഞനാൽ വിരചിതമായ താജികനീലകണ്ഠീയം എന്ന പ്രസിദ്ധാ ഗ്രന്ഥത്തിലെ ഷോഡശയോഗങ്ങൾ, പ്രശ്‌നതന്ത്രം എന്നീ ഭാഗങ്ങൾ വ്യാഖ്യാനം ചെയ്തതാ ണ് ഈ ഗ്രന്ഥം. നിരവധി പ്രശ്‌നങ്ങൾക്ക് ശരിയായ മറുപടി പറയുവാൻ ജ്യോത്സ്യനെ കഴിവുള്ളവനാക്കുവാൻ വ്യാഖ്യാനം ചെയ്‌തതാണ് ഈ ഗ്രന്ഥം. നിരവധി പ്രശ്നങ്ങൾക്ക് ഇതിലെ യോഗങ്ങൾക്കു പ്രത്യേകമായ ശക്തിയുണ്ട്. അത്ഭുതകരമായ വിധം പ്രവചനശേഷി ജ്യോതിഷിക്കു വന്നുചേരുന്നു. പരാശരമതത്തിൽ നിന്നും വ്യത്യാസപ്പെട്ട ഈ രീതിയും പുരാതനഭാരതത്തിൽ നിലനിന്നുവന്നിരുന്നതാണ്. സംഭവങ്ങളുടെ വിശദമായ ഗതിയും അതിൻ്റെ പരിസമാപ്‌തിയും കാണാനാകുമെന്നതാണ് ഈ യോഗങ്ങളുടെ പ്രത്യേകത. വളരെ എളുപ്പമാണ് യോഗഘടന. ജ്യോതിഷത്തിൻ്റെ പ്രാഥമിക പാഠങ്ങൾ അറിയാവുന്ന എല്ലാവർക്കും അല്പപകാലത്തെ പരിചയംകൊണ്ട് നല്ല പ്രവചനശേഷി കൈവരുന്നതു കണ്ടിട്ടുണ്ട്.Write a review on this book!. Write Your Review about പ്രശ്നതന്ത്രം- ആചാര്യ നീലകണ്‌ഠദൈവജ്ഞ വിരചിതം താജിക നീലകണ്ഠീയം -ജ്യോതിഷം- Other InformationThis book has been viewed by users 30 times