Book Name in English : Prethachandaran
ലളിതമായ ഭാഷ കൊണ്ടും ആഖ്യാനവൈവിധ്യം കൊണ്ടും ശ്രദ്ധേയമായ നോവൽ, ഉദ്വേഗമുണർത്തുന്ന, തികച്ചും വ്യത്യസ്‌ത മായ വായനാനുഭവം സമ്മാനിക്കുന്നു.
--അനൂപ് ശശികുമാർ
പ്രേമചന്ദ്രൻ ഒരു അസാധാരണ ഡോക്ടറാണ്. ആത്മാക്കളെ കാണാ നും അവരോട് സംവദിക്കാനും കഴിയുന്നൊരാൾ. അയാളുടെ മുന്നിലേക്ക് വരുന്ന ജീവിതങ്ങളിലൂടെ മരണങ്ങളിലൂടെയാണ് പുസ്‌തകം സഞ്ചരിക്കുന്നത്. ഒഴുക്കോടെ വായിക്കാവുന്ന ത്രില്ലർ സ്വഭാവമുള്ള, നല്ല റീഡബിലിറ്റിയുള്ള പുസ്‌തകമാണ് പ്രേതചന്ദ്രൻ.
--മോസ് വർഗീസ്Write a review on this book!. Write Your Review about പ്രേതചന്ദ്രൻ Other InformationThis book has been viewed by users 12 times