Image of Book പൃഥ്വീവല്ലഭൻ
  • Thumbnail image of Book പൃഥ്വീവല്ലഭൻ
  • back image of പൃഥ്വീവല്ലഭൻ

പൃഥ്വീവല്ലഭൻ

ISBN : 9789359628721
Language :Malayalam
Edition : 2023
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 310.00
Rs 294.00

Book Name in English : Prithveevallabhan

കെ.എം. മുന്‍ഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവല്‍. പ്രണയവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ നോവല്‍ പൃഥ്വീവല്ലഭന്‍ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയില്‍ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ അനുഭവ
സമ്പത്തില്‍നിന്നുള്ള പ്രകാശവും ആത്മീയചൈതന്യത്തിന്റെ പ്രഭാവവും ഈ കൃതിയില്‍ കാണാം. ഗ്രന്ഥകാരന്റെ അന്യാദൃശവും അതുല്യവുമായ സംവേദനക്ഷമത പ്രസരിക്കുന്ന, പകയുടെ വാള്‍മുനയ്ക്കിരയായ
പ്രണയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ നോവലിന് ചരിത്രാഖ്യായികകളില്‍ സവിശേഷമായ സ്ഥാനമുണ്ട്.
കെ.എം. മുന്‍ഷിയുടെ ഏറ്റവുമധികം വായിക്കപ്പെട്ട ചരിത്രനോവലിന്റെ പരിഭാഷ
Write a review on this book!.
Write Your Review about പൃഥ്വീവല്ലഭൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 357 times