Book Name in English : Priye Charuseele
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തുതന്നെയാ. ആ അധികാരം വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു ഭര്‍ത്താവും അതേപോലെ ഭാര്യയ്ക്കു ഭര്‍ത്താവിലുമുണ്ട് അവകാശവും അധികാരവും. അത് അവളും സൂക്ഷിക്കണം. ഇല്ലെങ്കില്‍ ഒരു ലോഡ്ജ് മുറിയില്‍ വാടകയ്ക്കു താമസിക്കുന്ന രണ്ടു സഹമുറിയന്മാര്‍ മാത്രമായിരിക്കും ഭാര്യാഭര്‍ത്താക്കന്മാര്‍...’’
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ഇഴപൊട്ടലുകളും മനോഹരമായി ചിത്രീകരിക്കുന്ന നോവല്‍.Write a review on this book!. Write Your Review about പ്രിയേ ചാരുശീലേ Other InformationThis book has been viewed by users 376 times