Book Name in English : Projjyala Vanithakal
ഈ പുസ്‌തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 32 വ്യകതിത്വങ്ങളും സ്ത്രീകളാണ്. ഇതിൽ ആയിരത്തിത്തൊ ള്ളായിരം തൊട്ട് രണ്ടായിരം കാലഘ ട്ടം വരെ ഏകദേശം ഒരുനൂറ്റാണ്ടിൽ ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ കഥകളാണ്. പലപ്പോഴും സാഹചര്യ ങ്ങൾ കൊണ്ടും സാമൂഹിക ചുറ്റുപാടുകൾ കൊണ്ടും മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകൾ അത്തരം അവഗ ണനകളെ പിന്തള്ളിക്കൊണ്ട് ജീവിതത്തിൽ ഉയർച്ചനേടിയ സ്ത്രീകളുടെ കഥകൾ എപ്പോഴും പ്രചോദനാത്മകമാണ്. ഈ പുസ്തകം ഒരുപാട് വിജയം കൈവരിക്കട്ടെ എന്നും, ഒത്തിരി മനുഷ്യരുടെ ജീവിതത്തിൽ വെളിച്ചം പകരട്ടെ എന്നും ആത്മാർഥമായി ആശംസിക്കുന്നു.Write a review on this book!. Write Your Review about പ്രോജ്ജ്വല വനിതകൾ Other InformationThis book has been viewed by users 32 times