Book Name in English : Psycho Track
സൈക്കോ ട്രാക്ക് ക്രൈം ത്രില്ലര്‍ നോവല്‍ ശിവദാസ് നായര്‍ ക്രൈം ത്രില്ലര് നോവലിസ്റ്റകള്‍ക്കിടയിലെ പുതുമുഖമായ ശ്രീ ശിവദാസ് നായര് എഴുതിയ ഉദ്വേഗഭരിതമായ സൈക്കോ സസ്പെന്‍സ് ത്രില്ലര‍്‍ നോവലാണ് സൈക്കോ ട്രാക്ക്. പാസ്റ്റ് ലൈഫ് റിഗ്രഷനിലും, പാരാ സൈക്കോളജിയിലും അസാധാരണമായ പ്രാവീണ്യം നേടിയ ഡോക്ടർ സുകേശിന് ഒരു സൈക്കോ കില്ലർ വിധിച്ചിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏഴ് ദിവസങ്ങളാണ്. ഈ നിര്‍ണായകമായ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ അസാധാരണമായ പലതും സംഭവിക്കുന്നു.നിഗൂഢതകളും സാഹസികതകളും അപ്രതീക്ഷിത വഴിത്തിരിവുകളുമായി വായനക്കാരെ ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും മുൾമുനയിൽ നിർത്തുന്ന ഒരു വേറിട്ട സസ്പെൻസ് സൈക്കോ ത്രില്ലർ നോവലാണ് ഇത്.Write a review on this book!. Write Your Review about സൈക്കോട്രാക്ക് Other InformationThis book has been viewed by users 714 times