Book Name in English : Pukachurulukal
“കൊളുത്തിക്കയറുന്ന ചൂണ്ടകളോ ചോരപൊടിയുന്ന വിള്ളലുകളോ നമ്മെ വേദനിപ്പിക്കുന്നില്ല ഈ കഥകളിൽ പ്രണയങ്ങളെ തകർക്കുന്ന ഹിമപാതങ്ങളോ ചുഴറ്റിയെറിയുന്ന കാറ്റുകളോ ഇല്ല. വിങ്ങിനിറയുന്ന മധുരത്തിൽ ഊറിക്കൂടുന്ന കണ്ണീരാണ് പുകച്ചുരളുകളുടെയൊക്കെ ബാക്കി പത്രം. ചിട്ടപ്രധാനമായ ജീവിതാലാപനത്തിൻ്റെ സദിരുകൾക്കപ്പുറം അടിയടരുകളിലേക്കും അതിരുവരകളിലേക്കും മുന്നേറുന്ന പുത്തൻ പുതുമയുടെ അനുഭവാഖ്യാനങ്ങളുമായി മലയാള കഥയെ, സാഹിത്യത്തെ പുതിയ സ്വരസ്ഥാനങ്ങളിൽ കമ്പനം ചെയ്യിക്കാൻ പോന്ന ആഖ്യാനസുഭഗതയുള്ള എഴുത്തുകാരിയാണ് പാർവ്വതി. രസകരമാകിയ കഥകൾ പറയണമതിനാണല്ലോ മാനുഷജന്മം! പുതിയ രസങ്ങളിലേക്കു വാക്കേറ്റുന്ന അക്ഷരാനുഭവങ്ങളിലേക്ക് മലയാളത്തെ നയിക്കട്ടെ പാർവ്വതി.“Write a review on this book!. Write Your Review about പുകച്ചുരുളുകൾ Other InformationThis book has been viewed by users 15 times