Book Name in English : Pukar Muthal Vanchi Vare
പുകഴ്ത്തുകൊണ്ട് തമിഴ്‌സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് ഇളംകോവടികളുടെ ചിലപ്പതികാരം.
വൈശ്യകുലത്തിൽ പിറന്ന പതിദേവതയായ കണ്ണകി ദേവത്വത്തിലേയ്ക്കുയർന്ന കഥ.
സത്യത്തിനും പുരുഷാർത്ഥത്തിനും ജീവൻ്റെ വിലയുള്ള ജാഗ്രത നല്‌കി ആദരിച്ചിരുന്ന ദ്രാവിഡജനത. ഇന്ന് നാം എത്തിപ്പിടിക്കാൻ കൊതിക്കുന്ന നഞ്ച അള്ളും ചിലപ്പതികാരമെൻ്റോർ മണിയാരം പടൈത്ത വിശാല തമിഴകത്തിന്റെ സംസ്‌കാരത്തിലേക്കും സംഘകാല ജീവിതത്തിലേക്കും സാമാന്യവെളിച്ചം വീശുന്ന കൃതി.
തമിഴ് സാഹിത്യകാരനും, പ്രഭാഷകനും, അദ്ധ്യാപകനുമായ പ്രൊഫസർ ഡോക്ടർ എം. നയിനാരുടെ അവതാരിക.Write a review on this book!. Write Your Review about പുകാർ മുതൽ വഞ്ചി വരെ Other InformationThis book has been viewed by users 7 times