Book Name in English : Punarjani
പുനര്‍ജ്ജനി
“ ആറ്റുവഞ്ചി പൂക്കുമ്പോള്‍ “ എന്നുള്ള കവിത വായിച്ചു . ഭാരതപ്പുഴയുടെ ഒഴുക്കിനനുസരിച്ച് ഒഴുകുനീങ്ങുന്ന കേരളസംസ്കാരത്തെ വാഴ്ത്തുന്ന ഒരു മനോഹരകവിതയാണിത് . ഭാരതപ്പുഴപോലെ തന്നെ ഇരുകരകളെയും കുളിര്‍പ്പിക്കുന്ന ഒരു കാവ്യമാണിത് ഈകവിതയുടെ രചന നിര്‍വ്വഹിച്ച ശ്രീമതി ഭാരതിയുടെ വാഗ്വിലാസം പ്രകടമാണ് . ഒരു കവിയുടെ ആദ്യ കവിത തന്നെ ഹൃദയംഗമമായാല്‍ അനുവാചകരുടെ പ്രശംസയ്ക്ക് പാത്രീഭവിക്കുമെന്ന് തീര്‍ച്ചയാണ് .
– അക്കിത്തം
Write a review on this book!. Write Your Review about പുനര്‍ജ്ജനി Other InformationThis book has been viewed by users 1577 times