Book Name in English : Punarjanmavum Amarathwavum
മരണാനന്തരജീവിതം, കര്‍മവും വിധിയും, ജീവിതത്തിന്റെ കര്‍മരംഗം, നമ്മുടെ വിധിയുടെ നിയമം, മരണഭയത്തെ മറികടക്കാന്‍ ,പുനര്‍ജന്മവും അമരത്വവും എന്നീ അധ്യായങ്ങളിലൂടെ വര്‍ത്തമാനജീവിതത്തെ നിര്‍മലവും പരിശുദ്ധവുമാക്കി അനശ്വരതയിലേക്ക് നയിക്കുന്ന സരളവും സുന്ദരവുമായൊരു ആത്മീയരചന. സ്വാമി വിവേകാനന്ദന്റെ ശിഷ്യപരമ്പരയില്‍പ്പെട്ടതും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സ്വാമി പരമാനന്ദയുടെ ഞലശിരമൃിമശേീി മിറ കാാീൃമേഹശ്യേ എന്ന കൃതിയുടെ പരിഭാഷ.Write a review on this book!. Write Your Review about പുനര്‍ജന്മവും അമരത്വവും Other InformationThis book has been viewed by users 846 times