Book Name in English : Puranadante Rahasya Jeevithangal
നിങ്ങൾ ഉറക്കമുണരുമ്പോൾ തികച്ചും അപരിചിതമായ ഒരു മുറിയാലാണെന്നു തിരിച്ചറിഞ്ഞാൽ എന്താകും പ്രതികരണം? അത്തരമൊരു അനുഭവം ആദ്യമായിട്ടല്ല, തന്റെ ജീവതത്തിലുടനീളം ഉണ്ടായിട്ടുണ്ട് എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുകയാണ് ജോസഫ് പുറനാടൻ എന്ന മനുഷ്യൻ. പ്രത്യേകിച്ചൊരു തൊഴിലും ചെയ്യാതെ, സഞ്ചാരം മാത്രമായി നടക്കുന്ന അയാൾ ഇടയ്ക്കിടെ താൻ ഉണരുന്നത് ഉറങ്ങിയേടത്തല്ല എന്ന് മനസ്സിലാക്കുന്നു. കാഫ്കയുടെതെന്ന പോലെ തികച്ചും ഉത്കണ്ഠയുണർത്തുന്ന ഒരു ആഖ്യാനരീതിയിലൂടെ പുറനാടന്റെ ജീവിതകഥ എഴുതുകയും അതിനെ സംഘർഷാത്മകമായ ആധുനിക-സമകാലിക ഇന്ത്യയുടെ ഒരു പരിച്ഛേദമാക്കി മാറ്റുകയും ചെയ്യുകയാണ് നോവലിസ്റ്റ്’Write a review on this book!. Write Your Review about പുറനാടന്റെ രഹസ്യ ജീവിതങ്ങൾ Other InformationThis book has been viewed by users 379 times