Book Name in English : Puranathile Sundarimar
നമ്മുടെ പുരാണഗ്രന്ഥങ്ങളില്‍ നിരവധി സുന്ദരിമാര്‍ പലവിധത്തില്‍ ശ്രദ്ധേയരായുണ്ട്. അതില്‍ പ്രധാനപ്പെട്ട ഏതാനുംപേരെ അവരുടെ രൂപലാവണ്യവും സ്വഭാവസവിശേഷതകളും ജീവിതാനുഭവവൈചിത്ര്യങ്ങളും തിളക്കത്തോടെ പ്രകീര്‍ത്തിച്ചുകൊണ്ട് മനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുന്ന ഒരു അപൂര്‍വ്വകൃതി.
Write a review on this book!. Write Your Review about പുരാണത്തിലെ സുന്ദരിമാര്‍ Other InformationThis book has been viewed by users 1575 times