Image of Book പുരാതന വൈദ്യശാസ്ത്രചരിത്രം
  • Thumbnail image of Book പുരാതന വൈദ്യശാസ്ത്രചരിത്രം
  • back image of പുരാതന വൈദ്യശാസ്ത്രചരിത്രം

പുരാതന വൈദ്യശാസ്ത്രചരിത്രം

ISBN : 9789359625591
Language :Malayalam
Edition : 2025
Page(s) : 182
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Purathana Vaidyasasthra Charithram

വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയ്യാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും.
-ഡോ ബി. ഇക്ബാല്‍

പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം
Write a review on this book!.
Write Your Review about പുരാതന വൈദ്യശാസ്ത്രചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 32 times