Image of Book പുതിയപെണ്ണ്
  • Thumbnail image of Book പുതിയപെണ്ണ്
  • back image of പുതിയപെണ്ണ്

പുതിയപെണ്ണ്

ISBN : 9788182664548
Language :Malayalam
Page(s) : 96
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Puthiya Pennu

2012 ഒടുവില്‍ തിരുവനന്തപുരത്തുവെച്ചു കൂടിയ വിശ്വമലയാള സമ്മേളനത്തിലെ കഥാസെഷനില്‍ ആയിടെ വായിക്കാനിടവന്ന രണ്ടു കഥകളെ കേന്ദ്രീകരിച്ചായിരുന്നു ഞാന്‍ പ്രധാനമായും സംസാരിച്ചത്. ഇതില്‍ ആദ്യത്തെ കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരിയായ അഷിത; രണ്ടാമത്തേത് താരതമ്യേന പുതുക്കക്കാരിയായ റുബീനയും. ഈ രണ്ടു കഥകളും വന്നത് മാധ്യമം ആഴ്ചപ്പതിപ്പിലായിരുന്നു. പിന്നീട് ബ്രേക്കിങ് ന്യൂസ് എന്ന ആദ്യകഥാസമാഹാരം കോഴിക്കോട്ടുവെച്ച് പ്രകാശിപ്പിച്ചപ്പോഴാണ് റുബീന നിവാസിനെ പരിചയപ്പെടാനിടവന്നത്.

“പ്രവാസി, മുസ്‌ലിം, സ്ത്രീ എന്നീ പരിഗണനകളുടെ പിന്‍ബലമില്ലാതെതന്നെ മലയാളചെറുകഥയുടെ നടുമുറ്റത്ത് വന്നിരിക്കാനുള്ള അര്‍ഹത റുബീന നിവാസിനുണ്ടെന്ന് ഈ പുതിയ സമാഹാരത്തിലെ കഥകള്‍ തെളിയിക്കുന്നുണ്ടെന്നു പറയാന്‍ ഞാന്‍ അശേഷം മടിക്കുന്നില്ല.“
ടി. പത്മനാഭന്‍
Write a review on this book!.
Write Your Review about പുതിയപെണ്ണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 714 times

Customers who bought this book also purchased