Book Name in English : Puthu Kalaam Puthu Kadhakal
സന്തോഷ് ഏച്ചിക്കാനം, ബി മുരളി, പ്രിയ എ എസ്, ഇ സന്തോഷ് കുമാര്‍, സിതാര എസ് ഉണ്ണി ആര്‍, എസ് ഹരീഷ്, അര്‍ഷാദ് ബത്തേരി, കെ വി അനൂപ്, സുസ്‌മേഷ് ചന്ത്രോത്ത് ഇ പി ശ്രീകുമാര്‍, ടി ബി ലാല്‍, എസ് ആര്‍ ലാല്‍, വി എച്ച് നിഷാദ്, ധന്യാരാജ്, ഷാജികുമാര്‍ പി വി. പുതിയ അനുഭവങ്ങളിലൂടെയും ആവിഷ്‌കരണത്തിലൂടെയും കഥയെഴുത്ത് എന്ന മാന്ത്രികകലയെ മലയാളത്തിന്റെ ഭാഷാഭൂപടത്തില്‍ അടയാളപ്പെടുത്തിയ പുതിയ തലമുറയിലെ ശ്രദ്ധേയരായ
പതിനാറ് യുവകഥാകൃത്തുകളുടെ അപൂര്‍വ സമാഹാരം. അവതാരിക കെ എസ് രവികുമാര്‍.Write a review on this book!. Write Your Review about പുതുകാലം പുതുകഥകള്‍ Other InformationThis book has been viewed by users 1070 times