Image of Book ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍
  • Thumbnail image of Book ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍
  • back image of ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍

ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍

ISBN : 9789391899165
Language :Malayalam
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 230.00

Book Name in English : Quran, Samudayam, Prasthanam Ente Bodhyangal

ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം പഠനത്തിന്റെയും ചിന്തയുടെയും സാരാംശമാണ് ഈ കൃതി. ഖുര്‍ആനെക്കു റിച്ചുള്ള ആലോചനകളും മുസ്‌ലിം സമുദാ യത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച തന്റെതായ നിരീക്ഷണങ്ങളും ആത്മ കഥാംശവും ചേര്‍ന്ന ഒരു പുസ്തകം. ഭാഷ യും അവതരണവും വശ്യമനോഹരവും ആകര്‍ഷകവും. പണ്ഡിതനായ എം.വി. മുഹമ്മദ് സലീം മൗലവിയുടെ അവതാരിക.
Write a review on this book!.
Write Your Review about ഖുറാന്‍സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 580 times