Book Name in English : Raganibadhamalla Mamsam
അനുരാഗവിവശരായ സ്ത്രീപുരുഷന്മാരുടെ കണ്ണീരും ചിരിയും വേര്‍പ്പുമെല്ലാം വിശുദ്ധോദാരമായി കാല്പനികത ആഖ്യാനം ചെയ്തതു രുചിച്ചു ശീലിച്ചവര്‍ തങ്ങള്‍ ജീവിക്കുന്നത് ഒത്തുതീര്‍പ്പുകളുടെയും ഭോഗത്തിന്റെയും താല്‍ക്കാലിക താവളങ്ങളിലൂടാണെന്ന് പറയാനിഷ്ടപ്പെടുന്നവരാകണമെന്നില്ല. പക്ഷേ മുരളിയുടെ സമകാലിക കഥകള്‍ ഇത്തരത്തിലുള്ള ജീവിതങ്ങളെ അതിന്റെ പരിസര സത്യങ്ങളോടൊത്തു ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കുന്നു.
മ്യൂസ് മേരി ജോര്‍ജ്Write a review on this book!. Write Your Review about രാഗനിബദ്ധമല്ല മാംസം Other InformationThis book has been viewed by users 1340 times