Image of Book രഹസ്യങ്ങളുടെ വഴി
  • Thumbnail image of Book രഹസ്യങ്ങളുടെ വഴി
  • back image of രഹസ്യങ്ങളുടെ വഴി

രഹസ്യങ്ങളുടെ വഴി

Publisher :Pravda Books
ISBN : 9789389446968
Language :Malayalam
Edition : 2025
Page(s) : 79
Condition : New
4 out of 5 rating, based on 79 review(s)

Book Name in English : Rahasyangalude Vazhi

ശ്രീലാൽ, രാഹുൽ, യദു കൃഷ്ണ... സിനിമയെന്ന സ്വപ്നം പിന്തുടരുന്ന മൂന്നു സുഹൃത്തുകൾ, സിനിമയിൽ പ്രവർത്തിക്കണമെന്ന അവരുടെ ആഗ്രഹം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് വഴികാട്ടിയായി അവതരിച്ച ഒരു പ്രശസ്‌ത തിരക്കഥാകൃത്ത്. അദ്ദേഹത്തിൽ നിന്നും പലതും പഠിക്കാനാവുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ആ വീട്ടിലേക്കും കയറിച്ചെന്ന മൂവർ സംഘത്തെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു. കോട്ടയത്ത് നടന്ന കൊലപാതകം... അത് വിരൽചൂണ്ടുന്ന വഴികൾ... നിഗൂഢതകളാൽ നിറഞ്ഞ ഒരു അന്വേഷണം... സീനിയർ പോലീസ് ഓഫീസർ ഹാർമാൻഡ് സിംഗ് കേസിന്റെ അടിയന്തരപ്രാധാന്യം തിരിച്ചറിയുമ്പോൾ അന്വേഷണം അവരെ പതിയെ ഒരു ഇരുണ്ടലോകത്തിലേക്ക് കൊണ്ടുപോകുന്നു. അപ്രതീക്ഷിതമായ കഥാവഴിയിൽ പല മുഖമൂടികളും അഴിഞ്ഞു വീഴുന്നു. സത്യം വെളിച്ചത്തേയ്ക്ക് വരുമോ? അതോ അവർക്കും സത്യത്തിനൊപ്പം ഇല്ലാതാകേണ്ടിവരുമോ? ഓരോ നീക്കവും അപകടത്തിൻ്റെ വക്കിലേക്കുള്ള ഒരു ക്ഷണമാണ്!

--റോബിൻ റോയി
reviewed by Anonymous
Date Added: Tuesday 7 Jan 2025

വളരെ നല്ലൊരു പുസ്തകം. സീക്രസി ഉടനീമുണ്ട്. Great work

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 7 Jan 2025

വളരെ മികച്ച ഒരു ക്രൈം ത്രില്ലെർ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Aug 2024

Excellent book.. Nys crime thriller ��

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Athul Ram m p
Date Added: Sunday 11 Aug 2024

വളരെ ഡീറ്റൈൽ ചെയ്തു എഴുതിയ ഒരു മികച്ച ക്രൈം ത്രില്ലെർ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Aug 2024

Good writing

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by umesh
Date Added: Sunday 11 Aug 2024

Excellent content followed by simple writting \r\n

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about രഹസ്യങ്ങളുടെ വഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1101 times

Customers who bought this book also purchased