Book Name in English : Rahasyavanangalil pootha ottamaram
അക്ഷരങ്ങളുടെ കരുത്തുകൊണ്ട് അനുവാചകരാൽ പ്രകീർത്തിക്കപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും പഠനവിധേയമാക്കുന്ന സമാഹാരം. ഗാന്ധിജിയുടെ എന്റെ് സത്യാന്വേഷണ പരീക്ഷണങ്ങൾ, ഒ എൻ വിയുടെ കാവ്യസങ്കല്പം, ഭാഷയിൽ ലയത്വവും കാർക്കശ്യതയും സൃഷ്ടിച്ച കെ പി അപ്പന്റെ വിമർശനപാഠങ്ങൾ, സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം, സക്കറിയയുടെ രചനകളിലെ സൂക്ഷ്മാഖ്യാനങ്ങൾ, അനുഭവങ്ങളുടെ കരുത്തുകൊണ്ട് ബുക്കർ പുരസ്‌കാരം നേടിയ ഡെഗ്ലസ്സ് സ്റ്റുവർട്ടിന്റെ് രചനാപ്രപഞ്ചം തുടങ്ങി വ്യത്യസ്ത ഭാവനാലോകങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം Other InformationThis book has been viewed by users 1096 times