Image of Book രക്ഷകനിലേക്ക്
  • Thumbnail image of Book രക്ഷകനിലേക്ക്
  • back image of രക്ഷകനിലേക്ക്

രക്ഷകനിലേക്ക്

Publisher :Atma Books
ISBN : 9780000121844
Language :Malayalam
Edition : 2018
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Rakshakanilekku

വചന ശ്രവണത്തോളം തന്നെ ശക്തിയുണ്ട് വചനവായനയ്ക്കും. യേശുക്രിസ്തു ലോകരക്ഷകന്‍ എന്ന് ഉദ്ഘോഷിക്കുന്ന ആദ്യ അധ്യായത്തില്‍ തുടങ്ങി ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ജാഗ്രതയുടെ കാലഘട്ടത്തില്‍ അവസാനിക്കുന്ന 22 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.എല്ലാം ക്ഷമിക്കുന്ന ദൈവസ്നേഹം ആന്ത്രിക മുറിവുകള്‍ സൗഖ്യപ്പെടുത്തുകയും പാപബന്ധനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്ഷമിക്കുക, ശത്രുവിനുവേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നിവ എളുപ്പമല്ല. അതിന് ഒരു ആത്മീയശക്തി വേണം. ഈ ആത്മീയശക്തിയിലേക്ക് നമ്മെ ശ്രദ്ധാപൂര്‍വ്വം കൈപിടിച്ചുയര്‍ത്തുകയാണ് ഈ കൃതി. (റവ. ഡ‍ോ. അലോഷ്യസ് കുളങ്ങര)
Write a review on this book!.
Write Your Review about രക്ഷകനിലേക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 979 times