Book Name in English : raktham
ഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തല ത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍നിന്നും പ്രണയത്തിന് മോചന മില്ലെന്നുള്ള ഒരു സാര്‍വലൗകികത ആവിഷ്കരിക്കുന്നതാണ് സുനില്‍ ഗംഗോപാദ്ധ്യായയുടെ പ്രശസ്തമായ ഈ നോവല്‍.Write a review on this book!. Write Your Review about രക്തം Other InformationThis book has been viewed by users 1212 times