Book Name in English : Rakthasakshikalude Nadu
കൊളോണിയല്‍ ഭരണകൂടത്തിനും ഭൂപ്രഭു വര്‍ഗത്തിനും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതി വളര്‍ന്നു പടര്‍ന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. കേരളത്തിലെ ഏതു പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ പോരാട്ടങ്ങളുടെ ചരിത്രവും അതില്‍ പങ്കാളികളായവര്‍ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ കഥകളും നമുക്ക് കാണാനാവും. ഇത്തരമൊരു പരിശ്രമമാണ് ഉത്തര തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥംWrite a review on this book!. Write Your Review about രക്ത സാക്ഷികളുടെ നാട് Other InformationThis book has been viewed by users 63 times