Image of Book രാമകഥയെ തോൽപ്പിച്ച ദൈവകഥകൾ
  • Thumbnail image of Book രാമകഥയെ തോൽപ്പിച്ച ദൈവകഥകൾ
  • back image of രാമകഥയെ തോൽപ്പിച്ച ദൈവകഥകൾ

രാമകഥയെ തോൽപ്പിച്ച ദൈവകഥകൾ

Publisher :Barn Owl Books
ISBN : 9780000145840
Language :Malayalam
Edition : 2025
Page(s) : 100
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Ramakathaye Tholpicha Daivakathakal

ശപ‌ിന്റെ സാഹിത്യ സൃഷ്ടികൾ ഭാവിയുടെ ശുഭശകുനങ്ങൾ തന്നെയാവുന്നു. നിത്യമായ പരിശീലനം എഴുതിയും വായിച്ചും നേടുന്ന കൈത്തഴക്കം അദ്ദേഹത്തെ ഏറെ ഉയരങ്ങളിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഓരോ കഥകളും നേർകാഴ്‌ചകൾപോലെ...
മലയാള സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ കഥാസമാഹാരം കൂടി വായിക്കുക എങ്കിലേ അത് പൂർണമാകൂ.
സമ്പുഷ്‌ഠവും രസദായകവുമായ രചനാ ശൈലികൊണ്ട് ശപത്ഥിന്റെ ഓരോ രചനകളും സാഹിത്യ വിഹായസ്സിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും.
Write a review on this book!.
Write Your Review about രാമകഥയെ തോൽപ്പിച്ച ദൈവകഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 42 times