Image of Book രാമനാഥന്റെ പാവകൾ
  • Thumbnail image of Book രാമനാഥന്റെ പാവകൾ
  • back image of രാമനാഥന്റെ പാവകൾ

രാമനാഥന്റെ പാവകൾ

Publisher :H and C Books
ISBN : 9788119331277
Language :Malayalam
Edition : 2023
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Ramanadhante Paavakal

കൽക്കണ്ടത്തിൻറെ നനുത്ത തരികൾ നാവിൽ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടൻ- പരിഷ്കാരി പാവകളും, അപ്പുവിന്റെ കളർ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്‌റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേർത്ത് കുരുന്നു മനസ്സുകളിൽ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ - നൂറുമേനി വിളവുനല്‌കുന്ന നന്മയുടെ വിത്തുകൾ. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകൾ ബാലകരെ ഉത്സാഹഭരിതരാക്കും.
Write a review on this book!.
Write Your Review about രാമനാഥന്റെ പാവകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 244 times

Customers who bought this book also purchased