Image of Book രണ്ട് ആത്മജ്ഞാനികള്‍
  • Thumbnail image of Book രണ്ട് ആത്മജ്ഞാനികള്‍
  • back image of രണ്ട് ആത്മജ്ഞാനികള്‍

രണ്ട് ആത്മജ്ഞാനികള്‍

ISBN : 9788182673380
Language :Malayalam
Edition : Oct 2017
Page(s) : 614
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 595.00
Rs 535.00

Book Name in English : Randu Aathmajnhanikal

ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. മസ്തിഷ്‌കത്തില്‍ ചില ഉത്തേജനങ്ങള്‍ നടത്തിയാല്‍ ഈ അസാധാരണാനുഭൂതികള്‍ സാധാരണമനുഷ്യനും ഉണ്ടാകുമോ? അവ ഏതെങ്കിലും രോഗാവസ്ഥയുടെ ഫലമായുണ്ടായതാണോ? ഇവ ലോകത്തിലെ വിവിധ ശാസ്ത്രതീയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. കപട ആത്മീയതയുടെയും മതത്തിന്റെയും സവിധത്തില്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്ന ഭക്തജനങ്ങളെ നവീകരിക്കാന്‍ ഈ ഗ്രന്ഥം ശ്രമിക്കുന്നു. അവയൊരുക്കുന്ന ഇരുളില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ജ്വലിക്കുന്ന നക്ഷത്രങ്ങളായി ശ്രീരാമകൃഷ്ണനെയും രമണമഹര്‍ഷിയെയും ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.
Write a review on this book!.
Write Your Review about രണ്ട് ആത്മജ്ഞാനികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 482 times

Customers who bought this book also purchased