Image of Book റേഞ്ച്
  • Thumbnail image of Book റേഞ്ച്
  • back image of റേഞ്ച്

റേഞ്ച്

Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Range

ഖാന്‍
താന്‍ ആര്‍ക്കുവേണ്ടിയാണോ കെണിയൊരുക്കിക്കൊണ്ടിരിക്കുന്നത്.ആ മനുഷ്യന്റെ മുന്നില്‍
അമരന്റെ ഹൃദയതാളത്തിന് വേഗതയേറി. ഖാനും അമരനെത്തന്നെ അടിമുടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പൂച്ചക്കണ്ണുകളിലെ ഭാവമെന്താണെന്ന് തിരിച്ചറിയുവാനേ കഴിയുന്നില്ല. നാലുകണ്ണുകള്‍ കൊരുത്തു.
ആരും ദൃഷ്ടികള്‍ പിന്‍വലിച്ചില്ല.
Write a review on this book!.
Write Your Review about റേഞ്ച്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1921 times

Customers who bought this book also purchased