Book Name in English : Rashtreeya Kadhakal
“മറവി മനുഷ്യരെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണമാണ്. ഒരു വ്യക്തി, ചരിത്രത്തിലുള്ള സ്വന്തം സ്ഥാനം വിസ്മരിക്കുമ്പോഴാണ് അരാഷ്ട്രീയവാദിയായി സ്വന്തം കാലത്തിന്‍റെ നടുവിൽനിന്നും പരിണാമത്തിൻ്റെ ഏതോ പിൻപടവുകളിലേക്ക് വഴുക്കിവീഴുന്നത്. മറവികൾക്കെതിരെ തഴച്ചു വളരുന്ന ഓർമ്മകളുടെ പച്ചപ്പുകൾകൊണ്ട് സമൃദ്ധമാണ് സുധീഷിന്‍റെ ഭാവനാലോകം. അദ്ദേഹത്തിന്‍റെ കഥകളധികവും ആവേശകരമായ ആഹ്വാനങ്ങൾ മുഴക്കുന്നതിലല്ല. മറിച്ച് തീവ്രമായ ഉഴുതുമറിക്കലുകൾക്കുള്ള ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വ്യാപൃതമായിരിക്കുന്നത്.“
-കെ.ഇ.എൻ.
എഴുത്തിന്‍റെ അൻപതാണ്ട് പിന്നിടുന്ന വി. ആർ. സുധീഷിൻ്റെ തികച്ചും പുതുമയാർന്ന ഒരു സമാഹാരം.Write a review on this book!. Write Your Review about രാഷ്ട്രീയ കഥകൾ Other InformationThis book has been viewed by users 15 times