Book Name in English : Rathriyude Sugandham
വ്യക്തിഗതമായതും സാമൂഹികമായതുമായ വെല്ലുവിളികളെ കവി അഭിമുഖീകരിക്കുന്നത് ഒരു കണ്ണാടിയിലെന്നോണം നമുക്ക് ഈ രചനകളിൽ പ്രതിഫലിച്ചു കാണാം. സമകാലിക പ്രശ്നങ്ങളെ വിലയിരുത്തുകയും അവയോട് ഉചിതമായി പ്രതികരിക്കുകയും ചെയ്യുന്നു പലകവിതകളിലും. സ്വേച്ഛാധിപത്യത്തെ പറ്റിയും വ്യക്തിഗത സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതിന്റെ പരിണിതഫലങ്ങളെ സംബന്ധിച്ചും ആശങ്ക പ്രകടിപ്പിക്കുന്ന കവിതകൾ ശ്രദ്ധേയങ്ങളാണ്. തീർച്ചയായും ഇത് ചിന്തോദ്ദീപകങ്ങളാണ്. വായനക്കാരെ സ്വന്തം ഭൂമികയെ കുറിച്ച് അവലോകനം ചെയ്യാനും പ്രവർത്തനോന്മുഖരമാക്കാനും ഈ രചനകൾ പ്രേരകങ്ങളാകും. ആക്ഷേപഹാസ്യപരമായ രീതിയിൽ സാമൂഹിക മാനദണ്ഡങ്ങളെയും അനീതികളെയും വിശകലനം ചെയ്യുന്നുമുണ്ട് ചില കവിതകൾ.Write a review on this book!. Write Your Review about രാത്രിയുടെ സുഗന്ധം Other InformationThis book has been viewed by users 10 times