Image of Book രാവണന്‍റെ മീശ
  • Thumbnail image of Book രാവണന്‍റെ മീശ
  • back image of രാവണന്‍റെ മീശ

രാവണന്‍റെ മീശ

ISBN : 9789348009005
Language :Malayalam
Edition : 2024
Page(s) : 72
Condition : New
no ratings yet, be the first one to rate this !

Book Name in English : Ravanante Meesha

മരിക്കണതിൻറെ മുമ്പ് ഒരുവട്ടംകൂടി ഇതിന്റെ ചിത്രമെങ്കിലും കാണാൻ പറ്റിയല്ലോ“-

“അമ്മൂമ്മ ഇപ്പഴൊന്നും മരിക്കില്ല നമ്മളെല്ലാവരുംകൂടി ഇവിടം മുഴുവൻ കുമുള്ള് നട്ടുപിടിപ്പിക്കും എന്നിട്ട് നമുക്ക് കാറ്റത്ത് കുമുള്ളിന് പിന്നാലെ പായണം അതൊക്കെ നടക്കുവോ മോളെ “ അമ്മുമ്മ ചോദിച്ചു. “നടക്കും അഴീക്കലിൽ നിന്ന് വിത്ത് കൊണ്ടുവരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.“ അത് കേട്ടപ്പോൾ മാധവി അമ്മുമ്മയുടെ മുഖത്തു സൂര്യനുദിച്ചപോലെ വെളിച്ചം പരന്നു. “അമ്മുമ്മ കുമുള്ളിൻ്റെ ഇംഗ്ലീഷിലുള്ള പേരെന്താണന്നറിയോ?“-- രേവതി ചോദിച്ചു “എന്താണ്?“ “Ravan’s Moustache, എന്നു വെച്ചാൽ രാവണൻ്റെ മീശ
അതു കേട്ട് മാധവിയമ്മൂമ്മ കുഞ്ഞുങ്ങളെപ്പോലെ കൈ കൊട്ടി ആർത്തു ചിരിച്ചു 35
അറിവിനൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്ന കഥകളുടെ സമാഹാരം കുട്ടികൾക്ക് രസകരമായി വായിച്ചു പങ്കുവയ്ക്കാൻ പറ്റുന്ന കൃതി.
Write a review on this book!.
Write Your Review about രാവണന്‍റെ മീശ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 65 times