Book Name in English : Ravikkuttacharithram Ottakkadha
വെറും കലിപിത കഥകളല്ല രവിക്കുട്ട ചരിതം ഓട്ടക്കഥ. മാമ്പഴക്കാലത്തില്‍ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേയ്ക്ക് എത്തുമ്പോള്‍ അജോയ് കുമാറിന്റെ രചനാ വൈഭവത്തിന്റെ ഗ്രാഫ് ഒരു പടി കൂടി മുകളിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.Write a review on this book!. Write Your Review about രവിക്കുട്ടചരിതം ഓട്ടക്കഥ Other InformationThis book has been viewed by users 768 times