Image of Book റെക്കോര്‍ഡുകളില്‍ ഇന്ത്യയും കേരളവും
  • Thumbnail image of Book റെക്കോര്‍ഡുകളില്‍ ഇന്ത്യയും കേരളവും
  • back image of റെക്കോര്‍ഡുകളില്‍ ഇന്ത്യയും കേരളവും

റെക്കോര്‍ഡുകളില്‍ ഇന്ത്യയും കേരളവും

Publisher :DC Books
ISBN : 9789352821440
Language :Malayalam
Edition : 2019
Page(s) : 310
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 269.00

Book Name in English : Recordukalil Iinidayum Keralavum

ഭാരതത്തിന്റെ, ആഗോളതലത്തിലും ദേശീയതലത്തിലും വിവിധ ഇനങ്ങളിലുള്ള ഒന്നാം സംസ്ഥാനങ്ങളും കേരളത്തിൽ സാഹിത്യം - അച്ചടി, സിനിമ, വിദ്യാഭ്യാസം, രാഷ്ട്രീയം, കായികം, പരിസ്ഥിതി എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ വിവിധ ഇനങ്ങളിലായുള്ള ഒന്നാം സ്ഥാനങ്ങളും കണ്ടെത്തി സമാഹരിച്ച് തയ്യാറാക്കിയ പുസ്തകം. ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി, വനിതകളെ അഗ്നിരക്ഷാസേനയിലെടുത്ത ആദ്യ സംസ്ഥാനം, കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യവ്യക്തി, ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ നിരാഹാരസമരംനടത്തിയ വനിത.....ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്.
Write a review on this book!.
Write Your Review about റെക്കോര്‍ഡുകളില്‍ ഇന്ത്യയും കേരളവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1344 times