Image of Book ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍
  • Thumbnail image of Book ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍
  • back image of ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍
  • inner page image of ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍

ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍

Publisher :DC Books
ISBN : 9788171305254
Language :Malayalam
Edition : 2021
Page(s) : 6000 , Cover : Hardcover
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Rigvedam- 8 Volumes

എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക. ഋഗ്വേദം ഭാഷാഭാഷ്യം ഒ എം സി നമ്പൂതിരിപ്പാട് 8 വാല്യങ്ങൾ, 6000ത്തിൽപ്പരം പേജുകൾ 10 മണ്ഡലങ്ങൾ, 10 17 സൂക്തങ്ങൾ, 10472 ഋക്കുകൾ, 1,53,826 ശബ്ദങ്ങൾ മുഖവില: 7999 രൂപ. അറിവിന്റെ ഈ മഹാപ്രപഞ്ചം നിങ്ങളുടെ ഭവനത്തിന് സദാ ഐശ്വര്യം
Write a review on this book!.
Write Your Review about ഋഗ്വേദം ഭാഷാഭാഷ്യം 8 ഭാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 990 times